
രണ്ടാമത്തെ കേരള സംസ്ഥാന പാരാലിമ്പിക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്
മാർച്ച് 14 ന് പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാമത്തെ കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഫിസിക്കൽ ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ മത്സരിക്കും.